BADMINTONഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട്‌നോര്‍ഡ്‌വെ്റ്റ്സ്റ്റാട്ടിലെ ഏര്‍ണ്‍സ്റ്റ് റോയിട്ടര്‍ സ്‌ക്കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച്ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍െ് നടത്തി. ഈ ടൂര്‍ണമെന്‍െ് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സിംഗിള്‍,ഡബിള്‍ എന്നീ വിഭാഗങ്ങളായാണ് നടത്തിയത്. വാശിയേറിയ മത്സരങ്ങളില്‍ ജൂണിയര്‍ ഡബിള്‍സില്‍
ഒന്നാംസ്ഥാനം സോഫി കടകത്തലയ്ക്കല്‍, മാര്‍ട്ടിന്‍ മണമേല്‍, രണ്ടാംസ്ഥാനം സോണിയാ കടകത്തലയ്ക്കല്‍,ജസ്റ്റിന്‍ പീലിപ്പോസ് എന്നിവര്‍ കരസ്ഥമാക്കി. ജൂണിയര്‍ സിംഗിള്‍സില്‍ ഒന്നാംസ്ഥാനം മാര്‍ട്ടിന്‍മണമേല്‍, രണ്ടാംസ്ഥാനം ഡേവിഡ് തൂമുള്ളില്‍ എന്നിവര്‍ നേടി. സീനിയര്‍ ഗ്രൂപ്പ് ബി. സിംഗിള്‍സില്‍
ഒന്നാംസ്ഥാനത്ത് ജോയി നെല്ലാംകുഴിയില്‍, രണ്ടാം സ്ഥാനത്ത് അഭിലാഷ് ജോര്‍ജ് എന്നിവര്‍ വിജയിച്ചു.

സീനിയര്‍ ഗ്രൂപ്പ് ബി. ഡബിള്‍സില്‍ ഒന്നാംസ്ഥാനം ജോയി നെല്ലാംകുഴിയില്‍, അഭിലാഷ് ജോര്‍ജ്,രണ്ടാംസ്ഥാനം മൈക്കിള്‍ പാലക്കാട്ട്, ജോണ്‍ മാത| എന്നിവര്‍ കരസ്ഥമാക്കി. ഗ്രൂപ്പ് ബി. മിക്‌സഡ്ഡബിള്‍സില്‍ ഒന്നാംസ്ഥാനത്ത് ഗ്രേസി പള്ളിവാതുക്കല്‍, പ്രഭാ മോഹന്‍, രണ്ടാംസ്ഥാനത്ത് ജെന്‍സി പാലക്കാട്ട്,
ജോണ്‍ മാത| എന്നിവര്‍ വിജയികളായി. ഗ്രൂപ്പ് എ. സിംഗിള്‍സില്‍ ടോബി ജോണ്‍ ഒന്നാസ്ഥാനവും,സിജോ മാമ്പള്ളി രണ്ടാംസ്ഥാനവും നേടി. ഫൈനല്‍ ഡബിള്‍സില്‍ സജിത് പള്ളിവാതുക്കല്‍, ജോണിദേവസ്യാ ഒന്നാംസ്ഥാനവും, സിജോ മാമ്പള്ളി, ടോബി ജോണ്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

മൈക്കിള്‍ ഇല്ലത്ത്, ജിമ്മി കൊണ്ടാട്ട്കുന്നേല്‍, സുധീഷ് മാത| എന്നിവരുടെ നേത|ത്വത്തില്‍ ബാഡ്മിന്റണ്‍ടൂര്‍ണമെന്റ്‌റിനോടനുബന്ധിച്ച് നടന്ന 56 പോയന്റ് വച്ചുള്ള ചീട്ടുകളി മത്സരം നടത്തി. ഈ മത്സരത്തില്‍
മൈക്കിള്‍ പാലക്കാട്, സേവ്യര്‍ ഇലഞ്ഞിമറ്റം, മൈക്കിള്‍ ഇല്ലത്ത് എന്നിവര്‍ അടങ്ങുന്ന ടീ വിജയിച്ചു. റമ്മിമത്സരത്തില്‍ തോമസ് കളത്തില്‍ വിജയം നേടി. വിജയികള്‍ക്ക് പ്രത്യേക സമ്മാനം നല്‍കി.

ടൂര്‍ണമെന്‍െില്‍ വിജയികളായവര്‍ക്ക് സ്വര്‍ണ്ണം, വെള്ളി കപ്പുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷംവിജയികള്‍ക്കുള്ള സമ്മാനദാനം സ്‌പോര്‍ട്ട്‌സ് ക്ലബ്ബിലെ സീനിയേഴ്‌സും, അതിഥികളും വിതരണം
ചെയ്തതു. ടൂര്‍ണമെന്‍െിന് ശേഷം വിവിധതരം ഇറച്ചികളും, സോസേജുകളും, പാനീയങ്ങളും ഉള്‍പ്പെടുത്തിബാര്‍ബെക| നടത്തി. ഇത് മത്സരത്തില്‍ പങ്കെടുത്തവരെയും, ക്ലബ്ബ് അംഗങ്ങളെയും, അതിഥികളെയും പരിപൂര്‍ണ്ണ
ത}പ്തരാക്കി. ഈ ബാര്‍ബെക| പാര്‍ട്ടിക്ക് തോമസ് കളത്തില്‍, ജോര്‍ജ് ചൂരപ്പൊയ്കയില്‍ എന്നിവര്‍ചുക്കാന്‍ പിടിച്ചു. നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ഫെറയിന്‍ പ്രസിഡന്റ് ജോണ്‍ മാത|, വൈസ് പ്രസിഡന്റ് ജോസഫ് പീലിപ്പോസ്, ട്രഷറര്‍ സേവ്യര്‍
പള്ളിവാതുക്കല്‍, യൂത്ത് വിഭാഗം എക്‌സിക}ട്ടിവ് സിജോ മാമ്പള്ളി എന്നിവര്‍ വിജയകരമായി നയിക്കുന്നു.

തികഞ്ഞ അച്ചടക്കത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ നടിയ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്ത മെമ്പറന്മാര്‍ക്കും,റഫറിമാര്‍ക്കും, അതിഥികള്‍ക്കും സേവ്യര്‍ പള്ളിവാതുക്കല്‍, ജോസഫ് പീലിപ്പോസ് എന്നിവര്‍ നന്ദി പറഞ്ഞു. ഈടൂര്‍ണമെന്‍െില്‍ പ്രധാനമായും സുരേന്ദ്ര മേനോന്‍, ജോയിച്ചന്‍ പുത്തന്‍പറമ്പില്‍ എന്നിവരും, മറ്റുള്ളവരുംറഫറിമാരായിരുന്നു.

No comments yet... Be the first to leave a reply!